
വടക്കൻ മൈനാഗപ്പള്ളി: ചാക്കലാപടീറ്റതിൽ പരേതനായ കഥകളി ആചാര്യൻ മുതുപിലാക്കാട് പരമേശ്വരൻകുട്ടിയുടെ ഭാര്യ മണിയമ്മ (73) നിര്യാതയായി. മക്കൾ: ഗീതാകുമാരി, പരേതനായ ഹരിലാൽ, ശ്രീലാൽ, ശ്രീജ. മരുമക്കൾ: വി.എസ്.രാജേന്ദ്രൻ, പരേതനായ ശ്രീലാൽ.