കൊല്ലം: ചന്ദനത്തോപ്പ് മുണ്ടൻചിറ മാടൻകാവ് ജയശ്രീ മന്ദിരത്തിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെയും സീതാമണിഅമ്മയുടെയും മകൻ മോഹനൻപിള്ള (49, ബൈജു, ആധാരം എഴുത്ത്) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: ചന്ദന, സൂര്യ.