പരവൂർ: നെല്ലേറ്റിൽ കൃഷ്ണവിഹാറിൽ പരേതനായ രാമചന്ദ്രന്റെയും പി.വത്സലയുടെയും മകൻ വി.ആർ.റോയിചന്ദ്രൻ (50) നിര്യാതനായി. ഭാര്യ: ആർ.നിഷ. മക്കൾ: ആർ.ശ്രീറാം, ആർ.ശ്രേയ. സഞ്ചയനം 30ന് രാവിലെ 7ന്.