
പുത്തൂർ: ഏറത്ത് കുളക്കട മഹസിൽ ജി.മാധവൻ പിള്ളയുടെ (റിട്ട. സീനിയർ അക്കൗണ്ടന്റ്, എ.ജി.എസ് ഓഫീസ്, തിരുവനന്തപുരം) ഭാര്യ ജെ.സുശീല ഭായി (71) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: എം.നീലിമ (പ്രിൻസിപ്പൽ, ജി.വി എച്ച്.എസ്.എസ്, പേട്ട, തിരുവനന്തപുരം), എം.നീരജ (സീനിയർ പ്രോജക്ട് എൻജിനിയർ, കിഫ്ബി). മരുമക്കൾ: കെ.അനിൽകുമാർ, ശ്രീബു.എസ്.നായർ. സഞ്ചയനം 2ന് രാവിലെ 8ന്.