കുണ്ടറ: ഇടവട്ടം കാരുവേലിൽ സിബി കോട്ടേജിൽ ജോർജുകുട്ടി (77) നിര്യാതനായി സംസ്കാരം നാളെ രാവിലെ 10ന് മലങ്കര സിറിയൻ കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: സോണി സാബു, സിബി ജോർജുകുട്ടി. മരുമക്കൾ: സാബു വർഗീസ് (ഗൾഫ്), ടിജി സിബി.