
കോട്ടാത്തല: സായൂജ്യത്തിൽ കെ.രവീന്ദ്രൻ (80, റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ) നിര്യാതനായി. ഭാര്യ: എസ്.സുമതി. മക്കൾ: സുനിൽകുമാർ (കേരള പൊലീസ്), സിന്ധു, സന്ധ്യ. മരുമക്കൾ: ശാലിനി (ഹയർ സെക്കൻഡറി), വിജയൻ (റവന്യു ഡിപ്പാർട്ട്‌മെന്റ്), ശശിധരൻ. സഞ്ചയനം 2ന് രാവിലെ 8ന്.