chandrashekaran-nair-72

മുഖത്തല: തീയേറ്റർ ജംഗ്ഷൻ ഇലഞ്ഞിക്കൽ പുത്തൻവീട്ടിൽ (നന്ദനം) പരേതനായ ഗോപാലൻ നായരുടെയും ചെല്ലമ്മഅമ്മയുടെയും മകൻ കൊല്ലായിൽ ചന്ദ്രശേഖരൻ നായർ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: ലളിതാഭായിഅമ്മ. മക്കൾ: കവിത, കല, അഭിലാഷ്, അനീഷ. മരുമക്കൾ: പരേതനായ ഗോപകുമാർ, അശോകൻപിള്ള, സൗമ്യ, രാജേശ്വരി. സഞ്ചയനം 2ന് രാവിലെ 7ന്.