pappachan-95

കൊട്ടിയം: തഴുത്തല തോട്ടുംകരക്ക് സമീപം സങ്കീർത്തനത്തിൽ പാപ്പച്ചൻ (95, കൊട്ടിയം ഹോളിക്രോസ് ആശുപത്രി മുൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: പരേതയായ മേഴ്‌സി. മക്കൾ: തങ്കച്ചൻ, ജോൺസൺ (സങ്കീർത്തന സൂപ്പർ മാർക്കറ്റ്), സാലി, വത്സല, ബീന. മരുമക്കൾ: കൊച്ചുറാണി, ഷീജ, പരേതനായ ക്രിസ്റ്റി, ആൻഡ്രൂസ്, സാജു.