
അഞ്ചൽ: പനയഞ്ചേരി മേലെപാട്ടുപുര വീട്ടിൽ ജി.ചെല്ലപ്പൻപിള്ള (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
ഭാര്യ: പരേതയായ വിലാസിനിഅമ്മ. മക്കൾ: തങ്കമണിഅമ്മ, മോഹനൻനായർ, ലത, അമ്പിളി. മരുമക്കൾ: ബി.എൽ.ഗീത, ശൈലേഷ്‌കുമാർ, പരേതനായ പാർത്ഥസാരഥിപിള്ള, പരേതനായ മോഹനൻ നായർ.