sudharma-73

തൊടിയൂർ: കല്ലേലിഭാഗം ശാന്താലയത്തിൽ ഡി.വിജയന്റെ (കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് എക്‌സി. കമ്മിറ്റി അംഗം) ഭാര്യ കെ.സുധർമ്മ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വി.ജയൻ (കേരള പൊലീസ്), എസ്.മുത്ത് (അദ്ധ്യാപിക, ഗവ. ജി.എച്ച്.എസ്.എസ്, തഴവ). മരുമക്കൾ: അനീഷ, അനിൽകുമാർ (മസ്‌കറ്റ്). സഞ്ചയനം 2ന് രാവിലെ 8ന്.