asiya-bheevi

പ​ന്മ​ന: പോ​രൂ​ക്ക​ര കാ​ളീ​ട​യ്യ​ത്ത് പു​ത്തൻ​വീ​ട്ടിൽ പ​രേ​ത​നാ​യ അ​ബ്ദുൽ ക​രീ​മി​ന്റെ ഭാ​ര്യ ആ​സി​യ ബീ​വി (90) നി​ര്യാ​ത​യാ​യി.
മ​ക്കൾ: പ​രേ​ത​നാ​യ അ​ബ്ദുൽ സ​മ​ദ്, മി​സ്രി​യ ബീ​വി, താ​ഹ (റി​ട്ട. കെ​.എം.​എം.​എൽ), ഉ​മൈ മു​ത്ത്, ന​സീ​മ ബീ​വി, റു​ക്കി​യ​ത്ത്.
മ​രു​മ​ക്കൾ: പ​രേ​ത​നാ​യ യൂ​സ​ഫ് കു​ഞ്ഞ്, സാ​ജി​ത, ഷാ​ജ​ഹാൻ, സു​ബൈർ കു​ഞ്ഞ്‌.