മുഖത്തല: ഡീസന്റ് ജംഗ്ഷൻ വടക്കോട്ട് ബംഗ്ലാവിൽ എ.ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ മല്ലിക കുമാരി (70) നിര്യാതയായി. മക്കൾ: എം.ജി.സുജിതാകുമാരി, .എം.ജി.രാധിക. മരുമക്കൾ: കെ.ആർ.ഹരികുമാർ, എസ്.കെ.രാഹുൽ. സഞ്ചയനം 2ന് രാവിലെ 8ന്.