janardhananpillai-84

കലയ്‌ക്കോട്: തെക്കേപാറപ്പുറത്തുവീട്ടിൽ ഇ.ജനാർദ്ദനൻപിള്ള (84, കലയ്‌ക്കോട് വടക്ക് ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ ശാന്തമ്മഅമ്മ. മക്കൾ: ജയന്തി (അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്, കടിക്കാട് തൃശൂർ), ജയജ്യോതി. മരുമക്കൾ: പ്രകാശ്, അജിത്ത് (എൻ.പി.ഒ.എൽ, കൊച്ചി).