janamma-amma-88

കരീപ്ര: പ്ലാക്കോട് മേലേവിള പുത്തൻവീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ ജാനമ്മഅമ്മ (88) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന്. മക്കൾ: വിജയമ്മ (റിട്ട. അദ്ധ്യാപിക, ഗവ എൽ.പി.എസ് പടിഞ്ഞാറെ കല്ലട), കമലമ്മ, ശിവശങ്കരപ്പിള്ള, മുരളീധരൻപിള്ള (എം.എം എൻജിനിയറിംഗ് വർക്‌സ് ഉടമ, പ്ലാക്കോട്), രാധാമണി (ആധാരം എഴുത്ത്, എഴുകോൺ). മരുമക്കൾ: ശശിധരൻപിള്ള, മോഹനചന്ദ്രൻപിള്ള, ഉദയകുമാരി, സുധാമണിഅമ്മ, പരേതനായ ബാലകൃഷ്ണപിള്ള.