sarojini-76

ചവറ: കുളങ്ങരഭാഗം സുനിൽഭവനത്തിൽ (തീർത്ഥം) പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ സരോജിനി (76) നിര്യാതയായി. മക്കൾ: ബിജു, ബിനു, ബിന്ദു. മരുമക്കൾ: രാജി, അജിത, സുദർശനൻ. സഞ്ചയനം 1ന് രാവിലെ 7ന്.