sundarashan-56

ചണ്ണപ്പേട്ട: പോത്തൻപാറ വിഷ്ണു ഭവനിൽ ഡി.സുന്ദരേശൻ (56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ സുജന. മക്കൾ: വിഷ്ണു, വിവേക്, വിശാൽ.