കിഴക്കുംഭാഗം: കൃഷ്ണവിലാസം വീട്ടിൽ കെ.വേലപ്പൻപിള്ള (74, സ്റ്റാമ്പ് വെണ്ടർ) നിര്യാതനായി. ഭാര്യ: രാജേശ്വരി. മക്കൾ: അഞ്ജു, ആതിര. മരുമക്കൾ: നിഷാന്ത്, രതീഷ്. സഞ്ചയനം നാളെ രാവിലെ 9ന്.