rajamma-amma

അഞ്ചാലുംമൂട്: താന്നിക്ക മുക്ക് ചോനം ചിറയിൽ പഴഞ്ഞി മേലതിൽ രാജമ്മഅമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന്.