
ചവറ: കുളങ്ങര ഭാഗം ചന്ദ്രഭവനത്ത് പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ ജി.ഭാരതിപ്പിള്ള (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: എസ്.രാജേന്ദ്രകുമാർ, എസ്.ചന്ദ്രമോഹനൻ, എസ്.ഉണ്ണിക്കൃഷ്ണപിള്ള, പരേതനായ എസ്.ഗോപകുമാർ. മരുമക്കൾ: എസ്.കൃഷ്ണകുമാരി, എം.പി.സുജാത മേനോൻ, എസ്.മായാദേവി, ജി.സിന്ധു. സഞ്ചയനം 2ന് രാവിലെ 7ന്.