എഴുകോൺ: ഇടയ്‌ക്കോട് ആമ്പാടിയിൽ (പറങ്കിമാംവിള) പരേതനായ കെ.രാഘവന്റെ ഭാര്യ സന്താനവല്ലി (89) നിര്യാതയായി. സഞ്ചയനം 31ന് രാവിലെ 6ന്.