ഓച്ചിറ: പായിക്കുഴി കുന്നേൽ പടീറ്റതിൽവീട്ടിൽ ഗോവിന്ദരാജ് (101, നാദസ്വര വിദ്യാൻ മധുരൈ) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: സുന്ദരൻപിള്ള, ഷൺമുഖൻപിള്ള, സോമൻ, മുരുകൻ, മണിയൻ, ഉഷ. മരുമക്കൾ: ശ്രീലക്ഷ്മി, മണിയമ്മ, രാധ, ശ്രീലത, സുനിത, വിജൻപിള്ള.