mohanan

കൊല്ലം: ചന്ദനത്തോപ്പ് മാമ്മൂട് കൊറ്റങ്കര ജയശ്രീ മന്ദിരത്തിൽ മോഹനൻ പിള്ള (49, ബൈജു) നിര്യാതനായി. അമ്മ: സീതാമണിഅമ്മ. ഭാര്യ: സന്ധ്യാമോൾ. മക്കൾ: ചന്ദന, സൂര്യ. സഞ്ചയനം 2ന് രാവിലെ 7ന്.