
വവ്വാക്കാവ്: രമ്യാഭവനത്തിൽ സദാനന്ദൻപിള്ള (72, രവീന്ദ്രൻപിള്ള, മാരാരിത്തോട്ടം തെക്കേഅയ്യത്ത് കുടുംബാംഗം) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലമ്മ. മക്കൾ: രശ്മി, രജനി, രമ്യ. മരുമക്കൾ: ജയകുമാർ, രാധാകൃഷ്ണപിള്ള, സന്തോഷ്‌കുമാർ. സഞ്ചയനം 2ന് രാവിലെ 8ന്.