കേരളപുരം: വെള്ളിമൺ ഇടവട്ടം സിജോ ഭവനിൽ സതീശന്റെ ഭാര്യ സുജാത സതീശൻ (52) നിര്യാതയായി. മക്കൾ: രേവതി സതീശൻ, സിജോ സതീശൻ. മരുമകൻ: അനിൽകുമാർ. സഞ്ചയനം 5ന് രാവിലെ 8ന്.