anirudhanpillai-87

പരവൂർ: കുറുമണ്ടൽ പാ​ട്ടത്തിൽ വടക്കതിൽ അനിരുദ്ധൻപിള്ള (87) നി​ര്യാ​ത​നായി. ഭാ​ര്യ: ജെ.സരള​മ്മഅ​മ്മ. മക്കൾ: ​അനിത, സുനിത, സന്തോ​ഷ്​. മരു​മക്കൾ: ​അശോക് കുമാർ, രോഷ്‌നി.