പുത്തൻകുളം: വട്ടവിളവീട്ടിൽ പരേതനായ ദിനകരന്റെ (ഉണ്ണി) ഭാര്യ പ്രഹന്ദള (74) നിര്യാതയായി. സഞ്ചയനം 2ന് രാവിലെ 7ന്.