കല്ലുവാതുക്കൽ: പൊയ്കയിൽ പുത്തൻവീട്ടിൽ ഷൺമുഖൻ ചെട്ടിയാർ (81) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: മോഹൻകുമാർ, പ്രതീപ്കുമാർ, പരേതയായ സിന്ധു. മരുമകൾ: ശശികല. സഞ്ചയനം ഇന്ന് രാവിലെ 7ന്.