കല്ലുവാതുക്കൽ: മേവനക്കോണം കിഴക്കേമുക്ക് കടയിൽ കോണത്ത് വീട്ടിൽ പരേതനായ മണിയന്റെ ഭാര്യ സാവിത്രി (74) നിര്യാതയായി. മകൾ: ഇന്ദിര. മരുമകൻ: മുരളി.