മുട്ടം: പേയിരിക്കുന്നവിള വീട്ടിൽ പുഷ്കരൻ (65) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പ്രവീൺ, പ്രശാന്ത്. മരുമകൾ: രജിത.