തട്ടാമല: മൂത്തോടത്ത് (കാർത്തിക്) ബങ്കിമചന്ദ്രൻ (84, റിട്ട. എ.ഇ, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ജി.തങ്കമണി. മകൾ: ലക്ഷ്മിചന്ദ്ര. മരുമകൻ: രവികുമാർ ഭട്ട (ഗൂഗിൾ, സിങ്കപ്പൂർ). സഞ്ചയനം 2ന് രാവിലെ 8ന് വീട്ടുവളപ്പിൽ.