കൊല്ലം: ചന്ദനത്തോപ്പ് മേക്കോൺ ചിറവിളക്കാവ് ചിത്രാലയത്തിൽ ശശിധരന്റെ ഭാര്യ സി.സുജാത (63) നിര്യാതയായി. മക്കൾ: ചിത്ര, ചിഞ്ചു. മരുമക്കൾ: സുഭാഷ് (അക്ഷയ, ആലുംമൂട്), അരുൺശങ്കർ.