ചന്ദനത്തോപ്പ്: കൊച്ചുവീട്ടിൽമുക്കിൽ പരേതനായ അയ്യപ്പൻപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (88) നിര്യാതയായി. മക്കൾ: വിജയകുമാരി, പ്രസന്നകുമാരി. മരുമക്കൾ: രമണൻപിള്ള, തുളസീധരൻപിള്ള.