idakkulangara
ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഏറികാട് പദയാത്ര സമിതി ശിവഗിരിയിലേക്കുള്ള യാത്രാമദ്ധ്യേ എസ്.എ.ഡി.പി യോഗം ഇടക്കുളങ്ങര 3566-ാം നമ്പർ ശാഖയിലെത്തിയപ്പോൾ പദയാത്ര സംഘം വനിത വിഭാഗം കൺവീനർ സുഭാഷിണി ശാഖാ യോഗം സെക്രട്ടറി എ.സുനിൽകുമാറിന് വേപ്പിൻ തൈ സമ്മാനിക്കുന്നു

തൊടിയൂ‌ർ: 92-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഏറികാട് പദയാത്ര സമിതി ശിവഗിരിയിലേക്കുളള യാത്രാമദ്ധ്യേ കരുനാഗപ്പള്ളിയിൽ എത്തിയപ്പോൾ എസ്.എ.ഡി.പി യോഗം ഇടക്കുളങ്ങര 3566-ാം നമ്പർ ശാഖാ യോഗത്തിനു വേണ്ടി യൂണിയൻ കമ്മിറ്റി അംഗം എൻ.രമണൻ സ്വീകരിച്ചു. സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പദയാത്ര സംഘം വനിത വിഭാഗം കൺവീനർ സുഭാഷിണി ശാഖാ യോഗം സെക്രട്ടറി എ.സുനിൽകുമാറിന് വേപ്പിൻ തൈ സമ്മാനിച്ചു.