janamma-82

കൊല്ലം: തേവള്ളി പാ​ലസ്‌​ന​ഗർ -104 വി​ളയിൽ പുത്തൻവീട്ടിൽ പരേതനാ​യ എം.തങ്കപ്പൻ​നാ​യ​രു​ടെ ഭാര്യ എം.വി.ജാനമ്മ (82) നി​ര്യാ​ത​യായി. സംസ്​കാ​രം ഇ​ന്ന് രാ​വിലെ 11ന്​ മുളങ്കാടകം പൊതുശ്​മശാനത്തിൽ. മക്കൾ: ജെ.ജയലക്ഷ്​മി, ജെ.സേതുലക്ഷ്​മി (കൗൺസിലർ, മുളങ്കാടകം ഡിവിഷൻ), എം.ടി.മധു, എം.ടി.രാജു. മരുമക്കൾ: ടി.സാംബശിവൻ, പരേതനാ​യ ടി.വേണുഗോപാൽ (മുൻകൗൺസിലർ, മുളങ്കാടകം ഡിവിഷൻ), സിന്ധുകുമാരി, എം.കെ.ജ്യോതി.