ഉളിയനാട്: മണ്ഡപകുന്നിൽ മനുപാലസിൽ മുരളീധരന്റെ ഭാര്യ സുജാത (68) നിര്യാതയായി. മക്കൾ: മനു, അതുല്യ. മരുമക്കൾ: ദിവ്യ, സിജു. സഞ്ചയനം 2ന് രാവിലെ 7.30ന്.