കുന്നത്തൂർ പടിഞ്ഞാറ്: ലക്ഷംവീട് മാണിക്യമംഗലം അമ്പിളിഭവനത്തിൽ നാണുവിന്റെ ഭാര്യ സുശീല (59) നിര്യാതയായി. മക്കൾ: എസ്.അമ്പിളി, എൻ.ഹരികുമാർ, എൻ.ശ്രീകുമാർ. മരുമക്കൾ: ബിനു, അതുല്യ, സുദർശന. സഞ്ചയനം 2ന് രാവിലെ 8ന്.