
കൊറ്റങ്കര: ആലുംമൂട് നാലുമുക്ക് കുന്നുവിള വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ പത്മാക്ഷി (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സത്യശീലൻ, സുധർമ്മ, ഉദയൻ, സിന്ധു, സുരേഷ്കുമാർ. മരുമക്കൾ: പ്രേമലത (ജയ), ബാബു, ഷേർലി, സിനി. സഞ്ചയനം 5ന് രാവിലെ 7ന്.