
തൃക്കടവൂർ: കോട്ടയ്ക്കകം പുല്ലേരിയിൽ സുദർശന മന്ദിരത്തിൽ പരേതനായ ശിവദാസനാചാരിയുടെ ഭാര്യ സരസമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: സുഭാഷിണി, സുധർമ്മ, സുജാത, സുജന, സുദർശനൻ, പരേതയായ ശുശീല, സുഷമ. മരുമക്കൾ: ശശിധരൻ, ശ്രീകുമാർ, മോഹനൻ, ഓമനക്കുട്ടൻ, സിന്ധു, പരേതനായ ഗോപിനാഥൻ, ശശിധരൻ.