പുത്തനമ്പലം: ലതാ മന്ദിരത്തിൽ കെ.ജെ.ശ്രീധരൻപിള്ള (79) നിര്യാതനായി. ഭാര്യ: ഭാരതിഅമ്മ. മക്കൾ: ബി.ശ്രീലതാകുമാരി, എസ്.അനിൽകുമാർ, എസ്.സുരേഷ്കുമാർ. മരുമക്കൾ: പൊടിയൻപിള്ള, വസന്തകുമാരി. സഞ്ചയനം 2ന് രാവിലെ 8ന്.