
പള്ളിശേരിക്കൽ: തോത്തലപൊയ്കയിൽ പടിഞ്ഞാറ്റതിൽ (ലക്ഷ്മിവിലാസ്) പരേതനായ നാണുആശാന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, രാജേന്ദ്രൻ, ശിവദാസൻ, സിന്ധു. മരുമക്കൾ: സുഷമ, സരള, കുഞ്ഞുമോൾ, സതീശൻ. സഞ്ചയനം 2ന് രാവിലെ 7.30ന്.