കുണ്ടറ: നെടുമ്പായിക്കുളം മുക്കൂട് വല്യഅയ്യത്ത് വീട്ടിൽ യശോധരന്റെ ഭാര്യ വി.പ്രിയംവദ (75) നിര്യാതയായി.
സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സുനിൽകുമാർ (റിട്ട. ഐ.ടി.ഐ അദ്ധ്യാപകൻ), ഉഷകുമാരി. മരുമക്കൾ: ബിന്ദു, രവീന്ദ്രൻ.