
കൊട്ടാരക്കര: നെല്ലിക്കുന്നം കാനത്തറയിൽ ഹൗസിൽ ഓർഡിനൻസ് ഫാക്ടറി (റിട്ട. ജെ.ഡബ്യു.എം.) കെ.എസ്.മാത്യുവിന്റെ ഭാര്യ ലീലാമ്മ മാത്യു (76, ലില്ലിക്കുട്ടി) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വിലങ്ങറ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ബീനഅലക്സ് (അദ്ധ്യാപിക), സാം.കെ.മാത്യു (ടി.സി.എസ്, ചെന്നൈ). മരുമക്കൾ: അലക്സ്.കെ.ജോർജ് (സെന്റ് ജോർജ് സൈക്കിൾ, കൊട്ടാരക്കര), മെറീന സാം (ടി.സി.എസ്, ചെന്നൈ).