കൊല്ലം: ചവറ നടുവത്തുചേരി ഒറ്റത്തെങ്ങിൽ വീട്ടിൽ കെ.തുളസീധരന്റെ ഭാര്യ സി.ആർ.സരസ്വതി (78) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ: സന്തോഷ് കുമാർ, ടി.സുഷമ. മരുമക്കൾ: രജീഷ, പി.എസ്.രാജീവ്.