suseela

കൊല്ലം: ആശ്രാമം നവോദയ നഗർ 22 സ്വപ്നസരസിൽ ഭാസ്കരന്റെ ഭാര്യ വി.വി.സുശീല (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബിനി ദാസ്, ബിന്ദു സന്തോഷ്, ബിജുകുമാർ. മരുമക്കൾ: കെ.കെ.ദാ​സ്, സ​ന്തോ​ഷ് ബാ​ബു.