p

കൊല്ലം: ജനുവരി 4 മുതൽ ആരംഭിക്കുന്ന യു.ജി (2023 ജൂലായ് അഡ്മിഷൻ- ബാച്ച് 3) പ്രോഗ്രാമുകളുടെ പരീക്ഷകൾക്കായി തിരുവനന്തപുരം, വഴുതക്കാട് കേരള ഹിന്ദി പ്രചാർ സഭ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത ബി.കോം, ബി.ബി.എ, ബി.എ സോഷ്യോളജി പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ പഠിതാക്കളും മണക്കാട് നാഷണൽ കോളേജ് പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത ബി.കോം, ബി.ബി.എ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ പഠിതാക്കളും തിരുവനന്തപുരം നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിൽ പരീക്ഷ എഴുതേണ്ടതാണ്.

ആലുവ ഭാരതമാത കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ് പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത ബി.ബി.എ, ബി.എ സോഷ്യോളജി പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ പഠിതാക്കൾ സെന്റ് ആൻസ് കോളേജ് അങ്കമാലിയിൽ പരീക്ഷ എഴുതണം.

മലപ്പുറ ഗവ. കോളേജ് പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത ബി.എ സോഷ്യോളജി പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്റർ പഠിതാക്കൾ മലപ്പുറം രാമപുരം ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പരീക്ഷ എഴുതേണ്ടതാണ്. മറ്റ് പ്രോഗ്രാമുകളുടെ നിലവിലുള്ള പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല. ഫോൺ: 9188920013, 9188920014.

വ്യോ​മ​സേ​ന​യി​ൽ​ ​അ​ഗ്‌​നി​വീ​ർ​ ​അ​വ​സ​രം

തി​രു​വ​ന​ന്ത​പു​രം​:​ ​വ്യോ​മ​സേ​ന​യി​ൽ​ ​അ​ഗ്നി​വീ​ർ​ ​ആ​വാ​ൻ​ ​അ​വി​വാ​ഹി​ത​രാ​യ​ ​പു​രു​ഷ​-​സ്ത്രീ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​വ​സ​രം.​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​യും​ ​ര​ജി​സ്ട്രേ​ഷ​നും​ ​ജ​നു​വ​രി​ 7​ന് ​ആ​രം​ഭി​ക്കും.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ 27.​ ​ഓ​ൺ​ലൈ​ൻ​ ​പ​രീ​ക്ഷ​ ​മാ​ർ​ച്ച് 22​ന് ​ആ​രം​ഭി​ക്കും.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​s​:​/​/​a​g​n​i​p​a​t​h​v​a​y​u.​c​d​a​c.​i​n.​ 2005​ ​ജ​നു​വ​രി​ ​ഒ​ന്നി​നും​ 2008​ ​ജൂ​ലാ​യ് ​ഒ​ന്നി​നും​ ​ഇ​ട​യി​ൽ​ ​ജ​നി​ച്ച​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​ 21.​ ​നാ​ല് ​വ​ർ​ഷ​ത്തെ​ ​സേ​വ​ന​ത്തി​നു​ ​ശേ​ഷം​ ​വ്യോ​മ​സേ​ന​യു​ടെ​ ​റ​ഗു​ല​ർ​ ​കേ​ഡ​റി​ൽ​ ​എ​യ​ർ​മെ​ൻ​ ​ആ​യി​ ​എ​ൻ​റോ​ൾ​ ​ചെ​യ്യു​ന്ന​തി​ന് ​അ​പേ​ക്ഷി​ക്കാ​നാ​വും.​ ​ഓ​രോ​ ​ബാ​ച്ചി​ലെ​യും​ 25​%​ ​പേ​ർ​ക്ക് ​റ​ഗു​ല​ർ​ ​കേ​ഡ​റി​ൽ​ ​നി​യ​മ​നം​ ​ല​ഭി​ക്കും.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​s​:​/​/​a​g​n​i​p​a​t​h​v​a​y​u.​c​d​a​c.​i​n,​ ​h​t​t​p​s​:​/​/​c​a​r​e​e​r​i​n​d​i​a​n​a​i​r​f​o​r​c​e.​c​d​a​c.​i​n.

ഓ​ർ​മി​ക്കാ​ൻ...

1.​ ​യു.​ജി.​സി​ ​നെ​റ്റ് ​അ​ഡ്മി​റ്റ് ​കാ​ർ​ഡ്:​-​ ​ജ​നു​വ​രി​ ​മൂ​ന്നു​ ​മു​ത​ൽ​ 16​ ​വ​രെ​ ​ന​ട​ക്കു​ന്ന​ ​യു.​ജി.​സി​ ​നെ​റ്റ് ​ഡി​സം​ബ​ർ​ ​പ​രീ​ക്ഷ​യു​ടെ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​u​g​c​n​e​t.​n​t​a.​a​c.​i​n​ ​ൽ​നി​ന്ന് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​മൂ​ന്നി​ന് ​ന​ട​ക്കു​ന്ന​ ​പ​രീ​ക്ഷ​യു​ടെ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡാ​ണ് ​പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.​ ​മ​റ്റ് ​പ​രീ​ക്ഷ​ക​ളു​ടെ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡു​ക​ൾ​ ​വ​രു​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.

2.​ ​എ​ൻ.​ഡി.​എ​ ​പ​രീ​ക്ഷ​:​-​ ​നാ​ഷ​ണ​ൽ​ ​ഡി​ഫ​ൻ​സ് ​അ​ക്കാ​ഡ​മി,​ ​നേ​വ​ൽ​ ​അ​ക്കാ​ഡ​മി​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​ഇ​ന്നു​ ​കൂ​ടി​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ് ​h​t​t​p​s​:​/​/​u​p​s​c.​g​o​v.​i​n.