
ശൂരനാട്‌തെക്ക്: ഇരവിച്ചിറ നടുവിൽ മാരൂർ മീനത്തേതിൽ ഫാ. വൈ.ജോൺ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30ന് ശൂരനാട് സെന്റ് തോമസ് ഓർത്തഡോക്‌സ് സിറിയൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: കേണൽ ലിസിജോൺ (മുക്കടവിൽ ശാലേമിൽ, കൊടുവിള). മക്കൾ: അഡ്വ. ജോയൽ ജോൺ (ഡെൽഹി കോർട്ട്‌സ്), ഡോ. ജോഷ്വാജോൺ (കോഴിക്കോട്). മരുമക്കൾ: മേജർ സിനി തോമസ്, ഡോ. നീതു വർഗീസ്.