
തിരുവനന്തപുരം: പേരൂർക്കട വെള്ളാറേത്ത് കുരീക്കാട്ടിൽ കെ.പി.എബ്രഹാം (94) നിര്യാതനായി. സംസ്‌കാരം 2ന് ഉച്ചയ്ക്ക് 2ന് പേരൂർക്കട എബേനേസർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ എബ്രഹാം (തിരുവല്ല കണ്ണോത്ത് കുടുംബാംഗം). മക്കൾ: സൂസൻ കോര മാണി (റിട്ട. പ്രൊഫസർ സി.എം.എസ് കോളേജ്, കോട്ടയം), മീര എബ്രഹാം (കുരീക്കാട്ടിൽ), ഫിലിപ്പ് എബ്രഹാം (കുരീക്കാട്ടിൽ). മരുമക്കൾ: കോര മാണി (റിട്ട. പ്രിൻസിപ്പൽ, സി.എം.എസ് കോളേജ്, കോട്ടയം), സുകു (കണ്ടമത്ത്), ഇന്ദുഫിലിപ്പ് (ഡെപ്യുട്ടി ഡയറക്ടർ, അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റ്, തിരുവനന്തപുരം).