sivanandhan-80

കൊട്ടാരക്കര: നീലേശ്വരം മുകളുവിള കിഴക്കതിൽ പി.ശിവാനന്ദൻ (80) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: രജനി, രഞ്ജിനി, രഞ്ജിത. മരുമക്കൾ: ഹരിദാസൻ, വിജയകുമാർ, രഞ്ജിത്ത്.