പെരുമ്പുഴ: ഷാപ്പുമുക്ക് ചന്ദ്രോദയത്തിൽ കെ.രാമചന്ദ്രൻപിള്ള (68, റിട്ട. നേവൽ ഡോക്ക്‌യാർഡ്, വിശാഖപട്ടണം) നിര്യാതനായി. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: രമ്യ, രാഹുൽ. മരുമക്കൾ: രൂപേഷ്, മേഘ്‌നാരാജ്. സഞ്ചയനം 5ന് രാവിലെ 7ന്.