വടക്കുംഭാഗം: ഐശ്വര്യയിൽ വിക്രമന്റെ ഭാര്യ പങ്കജവല്ലി (66) നിര്യാതയായി. മക്കൾ: രന്തീർ കൃഷ്ണൻ, പ്രിയങ്ക. മരുമക്കൾ: അശ്വതി താമരാക്ഷൻ, രാജീവൻ. സഞ്ചയനം 5ന് രാവിലെ 8ന്.